കോട്ടയത്ത്‌ ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു; ആളപായമില്ല


ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു. കോട്ടയം കോതനെല്ലൂരിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.




 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്പ്രസിന് മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടിവീണത്.
തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. കഴിഞ്ഞദിവസം പുതുക്കാടിന് സമീപം ചരക്ക് തീവണ്ടി പാളം തെറ്റിയ സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് തീവണ്ടിക്ക് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണത്.

Post a Comment

Previous Post Next Post
Paris
Paris