കാരമൂല തോട്ടക്കടവിൽ രാഹുൽ ബ്രിഗ്രേഡ് തടയണ നിർമിച്ചു


മുക്കം:കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൻ്റെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരമൂല ചെറുപുഴയിൽ രാഹുൽ ബ്രിഗേഡിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ താൽക്കാലിക തടയണ നിർമിച്ചു.




അഞ്ഞുറോളം ചാക്കുകളിൽ മണൽ നിറച്ചാണ് പുഴയ്ക്ക് കുറുകെ തടയണ നിർമിച്ചത്.

താൽക്കാലിക തടയിണയ്ക്ക് സമീപമുള്ള പാലത്തിന്റെ അടിഭാഗങ്ങളിൽ അടിഞ്ഞ മാലിന്യങ്ങളും നീക്കം ചെയ്തു. 

കാരശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി സ്മിത വി. പി പരിപാടി ഉദ്ഘാടനം ചെയ്യ്തു. 

മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ വി എൻ ജംനാസ് ,രാഹുൽ ബ്രിഗേഡ് സെൻട്രൽ കമ്മറ്റി അംഗങ്ങളായ ജുനൈദ് പാണ്ടികശാല, സൂഫിയാൻ കെ. പി, രാഹുൽ ബ്രിഗേഡ് ക്യാപ്റ്റൻ സിനീഷ് സായ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ജംഷിദ് ഒളകര,ശാന്താദേവി മൂത്തേടത്ത്,സത്യൻ മുണ്ടയിൽ, വാസുദേവൻ മാസ്റ്റർ, രാഹുൽ ബ്രിഗേഡ് മണ്ഡലം നേതാക്കളായ നിഷാദ് വീച്ചി, നിഷാദ് മുക്കം, ബിജു ഓത്തിക്കൽ,ഷാനിബ് ചോണാട്,ജിന്റോ, ജോർജ്കുട്ടി കക്കാടംപൊയിൽ,നൗഫൽ മാട്ടുമുറി,റഹ്മത്ത് കാരാളിപറമ്പ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris