കൂടരഞ്ഞി : കുളിരാമുട്ടി മേക്കുന്നേൽ പാപ്പച്ചൻ (ഫിലിപ്പ് 85) നിര്യാതനായി.
സംസ്കാരം ഇന്ന് (01-02-2022- ചൊവ്വാഴ്ച) ഉച്ചയ്ക്ക് ശേഷം 03:00 - മണിക്ക് പെരുമ്പൂള മഞ്ഞക്കടവ് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ മേരി
ഇലഞ്ഞി വെള്ളപ്ലാക്കൽ കുടുംബാംഗം.
മക്കൾ ടോമി, ബേബി, അച്ചാമ്മ, റോസമ്മ, ഗ്രേസി, ജെസ്സി, ലൂസി റെജീന(കോട്ടയം ).
മരുമക്കൾ ബേബി പെരുമാലിൽ, ജോർജ് തെങ്ങുംപള്ളിൽ, ജെയിംസ് ഓവേലിൽ,തങ്കച്ചൻ വെട്ടിക്കാട്ട്,ബെന്നി പുതുപ്പറമ്പിൽ, ടോമി കോട്ടയം. ഷൈനി കൂട്ടിയാനിക്കൽ, ജോബിത പേപ്പതിയിൽ.

Post a Comment