നിര്യാതനായി


 കുന്ദമംഗലം : കരിങ്ങാംപുറത്ത് സക്കീർ ഹുസ്സൈൻ (37) മരണപ്പെട്ടു.

താമരശ്ശേരി പരപ്പൻപൊയിൽ Bosh കാർ വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു.




മാതാവ് : മറിയ .

ഭാര്യ: നബീല.

മക്കൾ : ഇശ മറിയം, ഇൻ ശമറിയം, ബേബി .

സഹോദരങ്ങൾ: പരേതനായ അബ്ദുൽ അസീസ്, അബ്ദുൽ നാസർ, അബ്ദുൽ റസാഖ് , സുബൈദ, സക്കീന, റസീന, അബ്ദുൽ നാസർ, അബ്ദുൽ നവാസ്.

Post a Comment

Previous Post Next Post
Paris
Paris