മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കയ്യേറ്റം : KJU പ്രതിഷേധിച്ചു

കോടഞ്ചേരി: മർക്കസ് നോളേജ് സിറ്റിയിലെ അപകട ദൃശ്യം പകർത്തിയ ഷാജി ജോ സീനും [ ദീപിക ലേഖകൻ ], കേരള കൗമുദി റിപ്പോർട്ടുമായ ജോൺസൺ ഈങ്ങാപ്പുഴയുടേതടക്കമുള്ള ഫോണിൽ നിന്നുമാണ് ചിത്രീകരിച്ച ദൃശ്യങ്ങൾ ഫോൺ പിടിച്ചു വാങ്ങി നശിപ്പിക്കുകയും, ചെയ്ത സംഭവത്തിൽ കേരള ജേണലിസ്റ്റ് യൂണിയൻ കോഴിക്കോട്  ജില്ല കമ്മറ്റി പ്രതിഷേധിച്ചു.




മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് കെ.ജെ യു ജില്ല കമ്മറ്റി പൊലീസിനോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris