മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് CUC മലയമ്മയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് CUC മലയമ്മയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.




 പരിപാടിയിൽ കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ്‌ അഭിനന്ദ് അധ്യക്ഷത വഹിച്ചു Dr ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു അബ്ദുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി ജലീൽ പാലിയിൽ, അനസ്, അമർ, എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷൈലജ സ്വാഗതവും അബൂബക്കർ NM നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris