ലൈബ്രറി വിപുലീകരണം.


കൊടുവള്ളി K. M. O ആർട്സ് ആൻഡ് സയൻസ് കോളേജ് ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി 2022 ഫെബ്രുവരി മാസം പുസ്തക സമാഹരണ മാസമായി ആഘോഷിക്കും... വിദ്യാർത്ഥി കളുടെ സഹകരണത്തോടെ വിവിധ മേഖലകളിൽ നിന്ന് പരമാവധി പുസ്തകങ്ങൾ ശേഖരിക്കും.. 




പരിപാടിയുടെ ഉത്ഘാടനം ഡോ.. C. K. അഹ്‌മദ്‌.. കോളേജ് പ്രിൻസിപ്പൽ ഡോ.. K. ബഷീറിന് പുസ്തകം നൽകിക്കൊണ്ട് നിർവഹിച്ചു.. ലൈബ്രറിയൻ k. അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു. Commerce വകുപ്പ് മേധാവി ഡോ. ദേവദാസ്.. പ്രൊഫ.. ജേക്കബ് ജോർജ് പ്രൊഫ. ശ്യാമള  പ്രൊഫ സിയാദ് തുടങ്ങിയവർ സംസാരിച്ചു...

Post a Comment

Previous Post Next Post
Paris
Paris