ചെറൂപ്പ ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്തിന് മർദ്ദനമേറ്റതായി പരാതി


മാവൂർ:ചെറൂപ്പ ഹെൽത്ത് ഹെൽത്ത് യൂണിറ്റിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്തിനാണ് മർദ്ദനമേറ്റത്.

സെപ്റ്റിക്ക് ടാങ്ക് മാറ്റുന്നതിനായി നൽകിയ പരാതിയിൽ നടപടിയെടുത്തില്ലെന്നാരോപിച്ച് ചോദ്യം ചെയ്യാനെത്തിയവരാണ് മർദ്ദിച്ചതെന്നാണ് പരാതി.




അതേസമയം
കഴിഞ്ഞ എട്ടു മാസമായി പരാതിനൽകിയിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും അക്കാര്യം അന്യേഷിക്കാനെത്തിയപ്പോൾ പരാതിക്കാരായ തങ്ങളെ കൈയേറ്റം ചെയ്യുകയാണുണ്ടായതെന്ന് പരാതി നൽകിയ കുടുംബം ആരോപിച്ചു.

ഇരു കൂട്ടരുടെയും പരാതിയിൽ മാവൂർ പോലീസ് കേസെടുത്തു

Post a Comment

Previous Post Next Post
Paris
Paris