ദേശീയ ബാലിക ദിനാചരണവും അംഗൻവാടി കൗമാര കുട്ടികൾക്കുള്ള ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു.

 വെള്ളലശ്ശേരി : 2022 ജനുവരി 26 ന് വൈകു. 3 മണിക്ക് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് .9.-11-12-13  വാർഡുകൾ സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ ക്ലാസ്സ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ . ഓളിക്കൽ ഗഫൂർ ഉത്ഘാടനം ചെയ്തു വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ അദ്ധ്യക്ഷത വഹിച്ചു. 




ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി എം.കെ നദീറ  . ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഇ.പി. വൽസല -വിശ്വൻ വെള്ള ലശ്ശേരി എന്നിവർ ആശംസകൾ അറിയിച്ചു വിവിധ വിഷയങ്ങളെ കുറിച്ച് . ശ്രീ. ഹബീബ ടീച്ചർ ( കാലികറ്റ്    വി. എച്ച്.എസ്.എസ്) ശ്രീമതി. നിഷാന ശിഹാബ് ശ്രീമതി. ഫാത്തിമത്തുൽ ഹുസ്ന എന്നിവർ ക്ലാസ്സെടുത്തു കുമാരി ഹയമെഹ്സിൻ സ്വാഗതവും കുമാരി ബെന്ന ഷെറിൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris