റിപ്പബ്ലിക്ക് ദിനം ആചരിച്ചു

മലയമ്മ 42ആം ബൂത്ത്‌കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു
മുതിർന്ന കോൺഗ്രസ്‌ നേതാവ് പാലിയിൽ മുഹമ്മദ്‌ പതാക ഉയർത്തി.




ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി അംഗം ജബ്ബാർ മലയമ്മ
ഷെറീഫ് മലയമ്മ
സുരേഷ് ബാബു
അഷ്‌റഫ്‌ കുന്നത്ത്
അബ്ദുള്ള കുട്ടി em
റസാക്ക് pp
അനസ് pp
സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris