ലിന്റോ ജോസഫ് എം.എൽ.എക്ക് കോവിഡ് സ്ഥിരീകരിച്ചു


തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ന് കോവിഡ് സ്ഥിരീകരിച്ചു. പനിയും ജലദോഷവുമുള്ളതിനാൽ 4 ദിവസമായി വീട്ടിൽ തന്നെയായിരുന്നു.




 നിലവിൽ ശാരീരിക പ്രയാസങ്ങളില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Post a Comment

Previous Post Next Post
Paris
Paris