സൗഹൃദ കൂട്ടായ്മ പാറമ്മലിന്റെ ലോഞ്ചിങ് നടത്തി


കട്ടാങ്ങൽ :  ഈസ്റ്റ്‌ മലയമ്മ പ്രിമിയർലീഗിനോട്  അനുബന്ധിച്ചു നടക്കുന്ന ടൂർണമെന്റിൽ ടൈറ്റൻസ് fc മാനേജർ ഫസൽ പൂലോട്ട്, ക്യാപ്റ്റൻ ഷാദിൽ എന്നിവർക്ക് ജെഴ്‌സി നൽകികൊണ്ട് സൗഹൃദ കൂട്ടായ്മയുടെ ഔദോഗിക ലോഞ്ചിങ്  വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി,
ശരീഫ് മലയമ്മ, അശോകൻ വൻങ്കന കുന്നുമ്മൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. 




മൊയ്‌തു പൈറ്റൂളി,അമീർ കൊന്നോട്ടിൽ, വൈശാഖ് k, ഹനീഫ പൂലോട്ട് എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris