വെള്ളലശ്ശേരി : പാറക്കണ്ടി CH സെന്റർ കൊന്നാറയിൽ റോഡ് ഉത്ഘാടനം ജില്ലാപഞ്ചായത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ എം കെ നദീറ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത് മെമ്പർ ഷറഫുന്നീസ ടീച്ചർ മുഖ്യ അഥിതിയായി. വാർഡ് മെമ്പർമാരായ വിശ്വൻ വെള്ളലശ്ശേരി, ശിവദാസൻ ബംഗ്ലാവിൽ, പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി അഹമ്മദ്ക്കുട്ടി അരയങ്കോട്, ഇ പി അസിസ്, അനിൽ പൊയിലിൽ, മങ്ങാട്ട് അബ്ദുള്ള, രാമചന്ദ്രൻ പി,ഉമ്മർ വെള്ളലശ്ശേരി, പി കുട്ടിഹസ്സൻ എന്നിവർ സംസാരിച്ചു.

Post a Comment