മുക്കം: കെ എസ് ടി എ മുക്കം ഉപജില്ലാ സമ്മേളനത്തോടാനുബന്ധിച്ച് കാരമൂല അങ്ങാടിയിൽ വിളംബരജാഥ നടന്നു.
സ്വാഗതസംഘം ചെയർമാൻ കെ ശിവദാസൻ.അജിത് ഇ പി, വാസു കെ,അജീഷ്. വി, മനോജ് കുമാർ. പി കെ, മുജീബ്, പി സി, ഹാഷിദ്. കെ സി, ബോബി ജോസഫ്, വിനോദ് മാന്ത്ര , നൗഷാദ് തുടങ്ങിയവർ നേതൃത്വം നല്കി. നവകേരള സൃഷ്ടിക്കായ് അണി ചെരൂ,മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ എന്ന മുദ്രാവാക്യമുയർത്തി കെ എസ് ടി എ യുടെ 31-മത് സമ്മേളനം കുമാരനെല്ലൂർ ആസാദ് സ്കൂളിൽ വെച്ചാണ് നടക്കുന്നത്.

Post a Comment