നിര്യാതനായി


മുക്കം : ചേന്ദമംഗലൂർ എണ്ണത്താറ്റിൽ പരേതനായ കെ.ടി. അഹമ്മദ്കുട്ടിയുടെ മകൾ ഫാത്തിമകുട്ടി മരണപ്പെട്ടു.




മകൾ:എ.പി.റൈഹാന .

മരുമകൻ:ഹബീബുറഹ്മാൻ .

സഹോദരങ്ങൾ:
കെ.ടി.അബ്ദുറഹ്മാൻ(അബ്ദു),Dr. മുഹമ്മദലി, Dr. ശിഹാബുദ്ദീൻ,ആയിശുമ്മ തൃക്കളയൂർ,മർയം വലിയപറമ്പ്,ഹബീബ,ഖദീജ പാഴൂർ.പുളിക്കൽ പി.വി.

അങ്ങാടിയിൽ എ.പി.ചേക്കുട്ടി സാഹിബിന്റെ മുൻ ഭാര്യയാണ് പരേത

മയ്യിത്ത് നിസ്കാരം ഇന്ന് (27-11-2021-ശനിയാഴ്ച) പകൽ 11:30 ,ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post
Paris
Paris