മാവൂർ : താത്തൂർ മഹല്ല് കാരണവരും മുസ്ലിം ജമാഅത്ത് താത്തൂർ സർക്കിൾ ഫിനാൻസ് സെക്രട്ടറിയും താത്തൂർ മജീദ് ഹാജിയുടെ സഹോദരനുമായ അബ്ദുൽ റസാഖ് മാസ്റ്റർ താത്തൂർ (70) നിര്യാതനായി.
ഭാര്യ : ലൈലാബി
മക്കൾ : എം.പി ഷിഹാബുദീൻ (പുന്നിയൂർകുളം യു.പി സ്കൂൾ), മുഹമ്മദ് ശരീഫ് സഖാഫി (ഹിദായ പാലാഴി, എസ്.എസ്.എഫ് മുൻ ജില്ലാ പ്രസിഡന്റ്), മർഹൂം അബ്ദുറഊഫ്, ജുവൈരിയ കൊടിയത്തൂർ, ഹാജറ, ഫളീലത്ത്.
മരുമക്കൾ : മുഹമ്മദ് വട്ടപ്പാറ കൊടിയത്തൂർ ( ജിദ്ദ ), അഷ്‌റഫ് ചിറ്റാല പിലാക്കൽ (റിയാദ് ), അബ്ബാസ് നടുവത്ത് (അൽ ഖസീം), ഹഫ്‌സത്ത്, സഫീന.
മയ്യിത്ത് നമസ്കാരം
ഇന്ന് രാവിലെ 9 മണിക്ക് താത്തൂർ ജുമാ മസ്ജിദിൽ വെച്ചു നടന്നു

Post a Comment