മാവൂർ : കോവിഡ് മഹാ മാരി കാലത്തു് ഓൺലൈൻ സംവിധാനത്തിൽ ടീച്ച്മിന്റ് ആപ്പ് ഉപയോഗിച്ച് ഏറ്റവും കൂടുതൽ ഉറുദു ക്ലാസ്സെടുത്ത പിലാശ്ശേരി AUP സ്കൂൾ അദ്ധ്യാപകൻ പറമ്പിൽ അഹമ്മദ് ഷെരീഫ് മാസ്റ്റർക്ക് ചിറ്റാരിപ്പിലാക്കൽ മസ്ജിദുല്‍ ഹിദായ മഹല്ല് കമ്മറ്റി ഉപഹാരം നൽകി. മഹല്ല് വിദ്യാഭ്യാസ സമിതി ചെയർമാൻ Dr.CK അഹമ്മദ് ഉപഹാരം കൈമാറി.
Post a Comment