മാവൂരിന്റെ അഭിമാന താരമായി ഇഹ്ജാസ് തൗഫീഖ്


മാവൂർ : ഭോപ്പാലിൽ വെച്ച് നടന്ന India Deaf Premier League ൽ ചെന്നൈ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായി ടീമിനെ റണ്ണറപ്പിലേക്ക് എത്തിക്കുകയും ചെയ്ത് മാവൂരിന്റെ അഭിമാന താരമായി പി.ഇഹ്ജാസ്.





ജന്മനാ കേൾവി ശേഷിയും സംസാര ശേഷിയും ഇല്ലാത്ത ഇദ്ദേഹം മാവൂർ ഫ്രണ്ട്സ് ബേക്കറിയുടെ ഉടമയാണ്. സഹോദരങ്ങളായ ഇല്യാസ്, ഇർഫാദ് എന്നിവരും കച്ചവടത്തിൽ സഹായിക്കുന്നു. പരേതനായ ഇമ്പിച്ചി മുഹമ്മദ് ആണ് പിതാവ്. മാതാവ് ഖദീജ. ഷിഫ്നയാണ് ഭാര്യ.



Post a Comment

Previous Post Next Post
Paris
Paris