മലയമ്മടൗൺ മുസ്ലിം ലീഗ് സമ്മേളനവും ഓഫീസ് ഉദ്ഘടനവും നാളെ വൈകിട്ട് മലയമ്മയിൽ നടക്കും. സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ നാമധേയത്തിലുള്ള ബാഫഖി സൗധം പാണക്കാട് സയ്യിദ് മുഈനലി തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും
.ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യതിഥിയാവും.ഷിബുമീരാൻ മുഖ്യപ്രഭാണം നടത്തും .പി.കെ ഫിറോസ് എം.എൽ.എ ,കെ.എ ഖാദർ മാസ്റ്റർ തുടങ്ങിയ മുസ്ലീം ലീഗ് ജില്ലാ ,മണ്ഡലം നേതാക്കൾ അരിയിൽ ശുക്കൂർ നഗരിയിൽ സംബന്ധിക്കും .ഇശൽ വിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment