കൂളിമാട് :
എസ്കെഎസ്എസ്എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിന്റെ സമാപനം കുറിച്ചുകൊണ്ട് എസ്കെഎസ്എസ്എഫ് കൂളിമാട് യൂണിറ്റ് കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു.തഅലീമുൽ ഔലാദ് മദ്രസയിൽ വെച്ച് സംഘടിപ്പിച്ച പരിപാടി
കൂളിമാട് മഹല്ല് ജമാഅത്ത് ഖതീബ് ഉസ്താദ് മിൻഹാജ് ഫൈസി ഉത്ഘാടനം നിർവഹിച്ചു.
എസ്കെഎസ്എസ്എഫ് എൻഐടി മേഖല അധ്യക്ഷൻ പാറമ്മൽ മുഖ്യാതിഥിയായിരുന്നു. റിട്ടേണിങ് ഓഫീസർ ഇസ്സുദ്ധീൻ പാഴൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രസിഡന്റ് -മുഹമ്മദ് റസിൻ. കെ എം
വൈസ് പ്രസിഡന്റ് -മുഹമ്മദ് റാസി
മുഹമ്മദ് റിഷിൻ. സി
ആദിൽ. ഇ
ജനറൽ സെക്രട്ടറിയായി ഹർഷൽ. കെ എം,ജോയിന്റ് സെക്രട്ടറിമാരായി മുഹമ്മദ് ഡാനിഷ്. സി, മുഹമ്മദ് തമീം. ഇ, അൻഷിദ്. കെ. എം എനിവരെയും, എക്സിക്യൂട്ടീവ് അംഗങ്ങളായി റിഷാദ്. വി, അൽഫായിസ്. ടി വി, റഹീൽ. ഇ. പി, മെഹ്ഫിൽ. കെ. എം, മുഹ്സിൻ. എം എന്നിവരെയും, പാഴൂർ ക്ലസ്റ്റർ കൌൺസിൽ അംഗങ്ങളായി അസ്‌ലം. ടി. വി, സഫറുള്ള. ടി, അസ്ഹറുദ്ധീൻ. പി, നസീഫ്. ഇ എന്നിവരെയും തിരഞ്ഞെടുത്തു.

Post a Comment