മുക്കം: ആനയാംകുന്ന് നീരിലാക്കൽ ബലിയമ്പ്ര പുറ്റാട്ട് ബി.പി ആമിന ഹജ്ജുമ്മ (94) നിര്യാതയായി.
ഭർത്താവ്: വി.എം ഉണ്ണിമോയി (മുൻ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്).
മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) ഉച്ചക്ക് 12 മണിക്ക് ആനയാംകുന്ന് തണ്ണീർ പൊയിൽ ജുമുഅത്ത് പള്ളിയിൽ.
മക്കൾ: മറിയക്കുട്ടി, ഖദീജ, പ്രഫ. വി.എം ഉസ്സൻകുട്ടി (റിട്ട. പ്രിൻസിപ്പൽ, മണാശ്ശേരി എം.എ.എം.ഒ.കോളജ്),സാറ, സുഹറ, റുഖിയ, പരേതനായ വി.എം ആലിഹസ്സൻ (റിട്ട. ഗ്വാളിയോർ റയോൺസ്, മാവൂർ).
മരുമക്കൾ: സുബൈദ, വയലിൽ റഹ്മത്ത്, ജലീൽ ഉഗ്രപുരം, പി.എം അലി പട്ടാമ്പി,
പരേതരായ പ്രഫ. എം.കെ മുഹമ്മദ് റിട്ട. പ്രിൻസിപ്പൽ), മമ്മദ് കോയ, റഹീം തട്ടാരക്കൽ.

Post a Comment