പൂക്കോയ തങ്ങൾ ഹോസ്പിസ് വി. കെയർ മാവൂർ യൂണിറ്റിന് കട്ടിൽ നൽകി.



മാവൂർ: ജീവകാരുണ്യ പ്രവർത്തനരംഗത്ത്
ചുരുങ്ങിയ കാലം കൊണ്ട് സജീവ സാന്നിധ്യമായി മാറിയ
മാവൂർ പഞ്ചായത്ത് പൂക്കോയ തങ്ങൾ ഹോസ്പിസ് വി. കെയർ യൂണിറ്റിന് 
കട്ടിൽ ( കമ്മോട് കോട്ട് ) നൽകി. ഡോ: കെ പി ശ്രീദേവിക്കുവേണ്ടി
ടി. പി അബ്ദുറഹിമാൻ കൽപ്പള്ളി
കട്ടിൽ ഹോസ്പിസ് വി. കെയർ
ഭാരവാഹികൾക്ക് കൈമാറി. 




മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്
മങ്ങാട്ട് അബ്ദുറസാഖ്, മാവൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.പി അഹമ്മദ്, മുസ്ലിം
ലീഗ് പഞ്ചായത്ത് സെക്രട്ടറി ലത്തീഫ് മാസ്റ്റർ, പി.ടി എച്ച് ഭാരവാഹികളായ
ഉമ്മർ മാസ്റ്റർ പുലപ്പാടി,
വി കെ റസാഖ്,
കെ.എം മുർത്താസ്, പി അബ്ദുല്ലത്തീഫ്, 
 ഹംസ പാലക്കോൾ, കോ- ഓഡിനേറ്റർ യു.എ ഗഫൂർ ,ഓഫീസ്
സെക്രട്ടറി ആലിവെട്ടിൽ, പ്രവാസി പ്രതിനിധി പുലപ്പാടി മൂസക്കുട്ടി എന്നിവർ പങ്കെടുത്തു.
ആഴ്ചയിൽ മൂന്നുദിവസം
മെഡിക്കൽ കോളേജ് സി എച്ച് സെൻ്ററിൻ്റെ സഹായത്തോടെ
ഹോം കെയർ നടത്തുന്ന വി. കെയർ യൂണിറ്റ് (PTH ) നിലവിൽ 99 രോഗികളെയാണ് പരിചരിച്ചു വരുന്നത്. ഇതിനായി മാവൂർ പഞ്ചായത്ത് PTH ൻ്റെ 44 വനിതാ വളണ്ടിയർമാർ സജീവമായി രംഗത്തുണ്ട്.

Post a Comment

Previous Post Next Post
Paris
Paris