ഭാര്യ: ഉമ്മയ്യ. മക്കൾ: ആയിഷക്കുട്ടി, തൽഹത്ത്, സലീന, സുഹറ, ഗഫൂർ. മരുമക്കൾ: കെ.കെ. അബ്ദുൽ ഖാദർ ( പന്നൂർ മഹല്ല് കമ്മിറ്റി മെമ്പർ & വാർഡ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി), ഷൗക്കത്ത് ചൂലാംവയൽ , അബ്ദുള്ള കിഴക്കോത്ത് , ഹബീബത്ത് വെളിമണ്ണ , സഫ്‌രിയ വെളിമണ്ണ.
സഹോദരങ്ങൾ: അബ്ദുൽ ഖാദർ , എൻ.കെ അബ്‌ദുറസാഖ് മുസ്‌ലിയാർ (SYS കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻ്റ്).
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7.30ന് പന്നൂർ ജുമാ മസ്ജിദിൽ .

Post a Comment