അന്തരിച്ചു


 നായർകുഴി : പുല്ലുംപുതുവായിൽ ശ്രീധരൻ അന്തരിച്ചു 




ഭാര്യ ശൈലജ (ആശ വർക്കർ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ). മക്കൾ : ശ്രീജേഷ്, ശ്രീഹരി, ശ്രീപ്രസാദ്
 മരുമകൾ : ബവ്യ സഹോദരങ്ങൾ ബാബു ദേവകി പരേതനായ ഗോപാലൻ സംസ്‍കാരം 10/9/2026 വ്യാഴം രാവിലെ 10 മണിക്ക്

Post a Comment

Previous Post Next Post
Paris
Paris