സംസ്ഥാന സ്കൂൾ കായിക മേള - മീഡിയ പേജ് ലോഞ്ച് ചെയ്തു


കോഴിക്കോട് : ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന സംസ്ഥാന കായിക മേളയോടനുബന്ധിച്ച് മീഡിയ കമ്മിറ്റിയുടെ ഒഫീഷ്യൽ പേജ് ചെയർമാൻ അഡ്വ: ഫൈസൽ ബാബു എംഎൽഎ പ്രകാശനം ചെയ്തു.




 പി .എം മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് ടി പി മുഹമ്മദ്, സെക്രട്ടറി സജിത്ത്, സീനിയർ സ്പോർട്സ് ലേഖകൻ കമാൽ വരദൂർ , എ .പി എഫ്. ഒ. ആരിഫ് അഹമ്മദ് എ , മീഡിയ കമ്മിറ്റി കൺവീനർ അബ്ദുൽ സത്താർ പി.കെ, ജോ: കൺവീനർമാരായ പി.കെ.എം ഹിബത്തുള്ള, സുബൈർ കെ.കെ. , ശിവപ്രസാദ് എ , അൻസി സഞ്ജയ്, ഫാസിൽ എം.പി, ശാഹുൽ ഹമീദ് കെ.പി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris