നിര്യാതനായി


ചേന്ദമംഗല്ലൂർ :
പുൽപ്പറമ്പ് കറുത്തേടത്ത് പുൽച്ചുടലയിൽ താമസിച്ചിരുന്ന ഡ്രൈവർ ഒ മുഹമ്മദ് (77) നിര്യാതനായി.




ഭാര്യ: ഫാത്തിമ.
മക്കൾ: മൻസൂർ, അസ്‌ലം ,ശിഹാബ്,നിസാമുദ്ദീൻ ( ദുബൈ)
മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 30 ന് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് പള്ളിയിൽ

Post a Comment

Previous Post Next Post
Paris
Paris