ശൈഖുനാ കണ്ണിയത്ത് ഉസ്താദ് 34 -ാം ഉറൂസിന് സമാപനം


വാഴക്കാട് : ശൈഖുനാ കണ്ണിയത്ത് ഉസ്താദിൻ്റെ 34 -ാം ഉറൂസിൻ്റെ സമാപന സമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു





സമസ്ത സെക്രട്ടറി MT അബ്ദുള്ള മുസ്ലിയാർ, സമസ്ത മുശാവറ മെമ്പർമാരായ അസ്‌ഗറലി ഫൈസി പട്ടിക്കാട്, ഒളവണ്ണ അബുബക്കർ ദാരിമി, സമസ്ത കൊണ്ടോട്ടി താലൂക്ക് ഭാരവാഹികളായ പ്രസിഡൻ്റ് KA മജീദ് ഫൈസി കിഴിശ്ശേരി, സെക്രട്ടറി അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം ട്രഷറർ മമ്മു ദാരിമി വാവൂർ , ഷാജഹാൻ റഹ്‌മാനി ,SKSSF സംസ്ഥാന സെക്രട്ടറി OP അഷ്റഫ് TP അഷ്‌റഫലി MLA , KP ബാപ്പു, ഉമ്മർ ദർസി തച്ചണ്ണ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris