സംസ്ഥാനം ഓണാവധിയിലേക്ക്; സ്കൂളുകൾ അടച്ചു



തിരുവനന്തപുരം :ഓണാവധിക്കായി സംസ്ഥാനത്തെ സ്കൂളുകൾ അടച്ചു . ആഗസ്റ്റ് 22 മുതൽ ആഗസ്റ്റ് 30 വരെയാണ് ഓണാവധി നിശ്ചയിച്ചിരിക്കുന്നത്. 




ആഗസ്റ്റ് 14 മുതൽ 20 വരെയായിരുന്നു ഓണപ്പരീക്ഷകൾ. പരീക്ഷ നടക്കുന്ന ഏതെങ്കിലും ദിവസം അവധി വന്നാൽ ആ പരീക്ഷ 21 ന് നടത്താനും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു. അതേസമയം, ഒൻപത് ദിവസം മാത്രമാണ് വിദ്യാർത്ഥികൾക്ക് ഓണാവധി നൽകിയിരിക്കുന്നത്. ഓണാവധിക്ക് ശേഷം ആഗസ്റ്റ് 31 ന് സ്കൂളുകൾ തുറക്കും

Post a Comment

Previous Post Next Post
Paris
Paris