മുക്കം ;
സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പൊറ്റശ്ശേരിയിലുള്ളസ്മൃതി മണ്ഡപത്തിൽ നെല്ലിക്കുന്ന് എം എം.ഒ എഎൽപി സ്കൂളിലെ വിദ്യാർത്ഥികൾ പുഷ്പാർച്ചനയുംസ്മൃതി സംഗവും സംഘടിപ്പിച്ചു. സംഗമം മുക്കം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി അഡ്വ: ചാന്ദ്നി ഉദ്ഘാടനം ചെയ്തു
സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു എം.എ എം.ഒ കോളേജ് പ്രിൻസിപ്പൽഡോ:സാജിദ് മുഖ്യപ്രഭാഷണം നടത്തി നഗരസഭ കൗൺസിലർ മാരായ ശ്രീമതി ലീല പുൽപറമ്പിൽ , രാജേഷ് പൊറ്റശ്ശേരി , മുൻകൗൺസിലർ മധു മാസ്റ്റർ ,ജമാൽ മാസ്റ്റർ,പി.ടി.എ പ്രസിഡന്റ് ടി.കെ സലാഹുദ്ദീൻ, കെ സിദാൻ | റൈഹാനത്ത് കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി ഷറഫുന്നീസ പി.ടി.യo സ്വാഗതവുംവിദ്യാരംഗം കൺവീനർ പി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു

Post a Comment