ദുരിതം വിതച്ച് തോരാമഴ; പൂവാറൻതോട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം; ജാഗ്രത പാലിക്കാൻ നിർദ്ധേശം



കൂടരഞ്ഞി:പൂവാറൻതോട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയിക്കുന്നതായി പ്രാഥമിക വിവരം.
ആളുകളെ മാറ്റി പാർപ്പിച്ചു തുടങ്ങി.

 ഇതേ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലും, പുഴയോരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.




ചെളിവെള്ളം കുത്തിയൊലിച്ചെത്തിയതാണ് വന മേഘലകളിൽ ഉരുൾപ്പെട്ടൽ ഉണ്ടായതാകാമെന്ന സംശയിക്കുന്നത്.

പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതായി നാട്ടുകാർ അറിയിച്ചു. ഔദ്യോഗിക സ്ഥിരീകരണം ലഭ്യമാകുന്നതുവരെ അപകടസാധ്യതയുള്ള മേഖലകളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.

Post a Comment

Previous Post Next Post
Paris
Paris