തൂഫാൻ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു


 കൂളിമാട് :
 കേരള ആഭ്യന്തര വകുപ്പിന്റെ കീഴിൽ നടക്കുന്ന "ഓപ്പറേഷൻ തൂഫാൻ ത നാർകോ ഹണ്ട്"ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ ഉള്ള മുഴുവൻ മദ്രസകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്പെഷ്യൽ ക്യാമ്പയിൻ നടത്തുന്നു. ഇതിന്റെ ഭാഗമായി ഇന്ന് നടന്ന സ്പെഷ്യൽ അസംബ്ലി കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിൽ വെച്ച് നടന്നു.





തൂഫാൻ സ്പെഷ്യൽ അസംബ്ലി ക്ക് ഉസ്താദ് മാരായ മിൻഹാജ് ഫൈസി,
അബൂബക്കർ മാസ്റ്റർ,
മുഹമ്മദ്‌ ബഖവി,അബ്ദുള്ള മുസ്‌ലിയാർ,അഷ്‌റഫ്‌ അശ്‌റഫി,ഇർഷാദ് ഫൈസി,ഷാജഹാൻ ഫൈസി എന്നിവർ നേതൃത്വം നൽകി.വിദ്യാർത്ഥി പ്രതിനിധി റാഷിദ്. ടി വി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Post a Comment

Previous Post Next Post
Paris
Paris