കൂളിമാട് :
ചേന്നമംഗല്ലൂർ സുന്നിയ്യ അറബിക് കോളജിൽ ഡിഗ്രി പൂർത്തീകരിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് കോൺവെക്കേഷൻ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയിൽ പ്രിൻസിപ്പൽ ഡോക്ടർ അഷ്റഫ് കെ.നിട്ടൂർ അധ്യക്ഷ വഹിച്ചു.
കൊണ്ടോട്ടി നിയോജകമണ്ഡലം എംഎൽഎ ടി.പി അഷ്റഫലി ഉദ്ഘാടനം നിർവഹിച്ചു.
Dr. Ck അഹമ്മദ് കോണ്‍വെക്കേഷൻ സ്പീച്ച് നടത്തി.
Dr. മുജീബ്, അബ്ദുറസാഖ് പി പി, dr. അബ്ദുല്ലത്തീഫ് കെ എം,ജൈസൽ. പി ടി, dr. ഇർഫാന പി. പി, അശ്വതി. ടി, അബ്ദുസ്സലാം. എംപി, dr. മുഹമ്മദ് സുഹൈൽ പി. പി എന്നിവർ സംസാരിച്ചു.

Post a Comment