കുറ്റിക്കടവ് : പഴയ കാല മുസ്ലീം ലീഗ് നേതാവും മാവൂർ ഗ്വാളിയർ റയോൺസ് തൊഴിലാളിയുമായിരുന്ന തോട്ടത്തിൽ വി.പി മുഹമ്മദ് ഹാജി (95) അന്തരിച്ചു.
ഭാര്യ : പരേതയായ ആയിഷ അനന്തായൂർ,
മക്കൾ: മറിയം, സുബൈദ, സുഹറ, വി പി അലി, വി പി ജഅ്ഫർ, വി പി അബ്ദുൽ ജലീൽ, സഫിയ, നഫീസ, അബ്ദുൽ ശുകൂർ.
സഹോദരങ്ങൾ:-
അബ്ദുൽ ഹമീദ് തിക്കോടി, അബ്ദുൽ ഗഫൂർ നടക്കാവ് കൊട്ടാരം റോഡ്, ഉമ്മർകോയ വെങ്ങളം, ആമിന ഊർക്കടവ്, സൈനബ മണക്കടവ്, നുസൈബ എടവണ്ണപ്പാറ,
പരേതരായ ആയിശ കുട്ടി ഊർക്കടവ്, സഫിയ ഊർക്കടവ്, നഫീസ ചെറൂപ്പ
മരുമക്കൾ :-
സുലൈമാൻ(ആക്കോട് ) എ പി അബ്ദുള്ള( വെള്ളലശ്ശേരി ) കുഞ്ഞാലി (അരയങ്കോട് ),
ഹുസ്സൻ (വെള്ളലശ്ശേരി), അൻവർ സാദത്ത് (കൊടിയത്തൂർ), ഷാനിജ (തിക്കോടി) ,ജംഷീന (പെരുമണ്ണ) , തസ്ലീന കല്ലേരി ) ,
നഫീസതുൽ മിസ്രിയ (ചെറുവാടി)
.
ജനാസ നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കുറ്റിക്കടവ് വലിയ ജുമഅത്ത് പള്ളിയിൽ വെച്ച് നടക്കും.

Post a Comment