നിര്യാതനായി


സൗത്ത് കൊടിയത്തൂർ: പരേതനായ മുഹമ്മദ് കണ്ണഞ്ചേരിയുടെ (റേഷൻ ഷോപ്പ്) മകൻ അഷ്‌റഫ് കണ്ണഞ്ചേരി (59) ആൻഡമാനിൽ വെച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.




 മാതാവ്: ആമിന.
ഭാര്യ: സാബിറ (ഓമശ്ശേരി)
മക്കൾ: ബാസിത്ത് (കാനഡ), ബാസില (മാട്ടുമുറി), Dr.ബിസ്‌ല, ബാസിം (+1,CMRHSS)
മരുമക്കൾ: റമീസ് ( മാട്ടുമുറി), ഹിബ ( കരുവാരക്കുണ്ട്).

മറ്റു വിവരങ്ങൾ പിന്നീട്.

Post a Comment

Previous Post Next Post
Paris
Paris