ഔദ്യോഗികം സുപ്രഭാതം ഉദ്ഘാടനം ചെയ്തു



 കൂളിമാട് : 
 സുപ്രഭാതം ദിനപത്രം പതിമൂന്നാമത് വാർഷിക ക്യാമ്പയിന്റെ ഭാഗമായി കൂളിമാട് അക്ഷരാ വായനശാലക്ക് കൂളിമാട് യൂണിറ്റ് SYS ഒരു വർഷത്തേക്കുള്ള സുപ്രഭാതം ദിനപത്രം സമർപ്പിച്ചു. 




അൽറാഖി ഗോൾഡ് &ഡയമണ്ട്സ് സ്പോൺസർ ചെയ്ത സുപ്രഭാതം ദിനപത്രം കുളിമാട് കോഡിനേറ്റർ അബൂബക്കർ മാസ്റ്റർ ടിവി അക്ഷര വായനശാല എക്സിക്യൂട്ടീവ് മെമ്പർ ഫൈസൽ അത്തോളിക്ക് നൽകി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കൂളിമാട് യൂണിറ്റ് സെക്രട്ടറി ഇ.പി ജമാൽ, സുപ്രഭാതം ഏജന്റ് സഫറുള്ള കൂളിമാട്, SKSSF കൂളിമാട് യൂണിറ്റ് ഉപാധ്യക്ഷൻ റമീസ് വൈത്തല എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris