കനത്ത മഴ: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി




ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കാസർക്കോട് ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (2026 ഓഗസ്റ്റ് 5, ബുധൻ) ജില്ലാ കളക്ടമാര്‍ അവധി പ്രഖ്യാപിച്ചു.





പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ മദ്രസകള്‍, ട്യൂഷൻ സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.എസി. പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമില്ല.

Post a Comment

Previous Post Next Post
Paris
Paris