വിദേശ വനിത കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ



കോഴിക്കോട്: വിദേശ വനിത കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ. റാസൽഖൈമ സ്വദേശിയാണ് മരിച്ചത്. കുടുംബസമേതം




വിനോദയാത്രക്ക് എത്തിയതായിരുന്നു. നടക്കാവ് പൊലീസ് ഇൻക്വസ്റ്റ് നടപടി തുടങ്ങി.

Post a Comment

Previous Post Next Post
Paris
Paris