യൂത്ത് കോൺഗ്രസ് ദിനാചരണം


പാഴൂർ വാർഡ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ദിനം ആചരിച്ചു.

പാഴൂർ അങ്ങാടിയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ ബാസിൽ NP മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി വി ഷാഫി മാസ്റ്റർ പ്രഭാഷണം നടത്തി.




യൂത്ത് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ഫഹദ് പാഴൂർ, ഹർഷൽ പറമ്പിൽ, സാലിം കെ,, ജിയാദ് കൂളിമാട്, സുബ്രമണ്യൻ സി ടി, സുഹൈൽ പി ടി, ബാക്കസ്ഖാൻ പി,എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris