ദേശീയ വ്യാപാരി ദിനം ആചരിച്ചു.



കൂളിമാട് : 
 കൂളിമാട് യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു




 KVVES കൂളിമാട് യൂണിറ്റ് പ്രസിഡന്റ്‌ സി എച് അഹമ്മദ് കുട്ടി പതാക ഉയർത്തി.
പാഴൂർ വാർഡ് മെമ്പർ അസീസ് ഇളമ്പിലാശ്ശേരി,kvves യൂണിറ്റ് സെക്രട്ടറി ഫിറോസ് ഓർക്കിഡ്, ട്രഷറർ നാസർ എറക്കോടൻ, സദഖത്തുള്ള, ഇ. വീരാൻ കുട്ടി മാസ്റ്റർ, ഇ. ആലിമാൻ, അൻവർ വടക്കേതൊടിക,ജാസിർ, മുഹമ്മദ്‌ അടുക്കത്തിൽ, ടി. വി ഷാഫി,ഫൈസൽ അത്തോളി, ടി. സി അഷ്‌കർ എന്നിവർ നേതൃത്വം നൽകി. തുടർന്നു മധുരം വിതരണം ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris