നിര്യാതയായി


മണാശ്ശേരി:-മുതൂറ്റിയിൽ തട്ടിൽ മിനി യോഹന്നാൻ(58) നിര്യാതയായി
ഭർത്താവ്:- യോഹന്നാൻ(ചിത്രം സ്റ്റുഡിയോ)




മക്കൾ:- ക്രിസ്റ്റി, ജസ്റ്റിൻ (ദുബായ്).
മരുമകൾ:- ഗ്ലോസ്‌മി (ദുബായ്)

ശുശ്രുഷ കർമ്മങ്ങൾ ഇന്ന് വൈകീട്ട് 4മണിക്ക് മണാശ്ശേരിയിൽ ഉള്ള ഭവനത്തിൽ തുടങ്ങി തേക്കുംകുറ്റി ഫാത്തിമ മാതാ ചർച്ചിന്റെ സെമിത്തെരിയിൽ ശവസംസ്കാരം നടത്തുന്നതാണ്.

Post a Comment

Previous Post Next Post
Paris
Paris