കോഴിക്കോട് ; കാപ്പാട് വിശ്വസനീയമായ ആളുകളിൽ നിന്നും മാസം കണ്ടതിനാൽ ഓഗസ്റ്റ് 14 നാളെ റബീഉൽ അവ്വൽ ഒന്നായും ഓഗസ്റ്റ് 25 റബീഉൽ അവ്വൽ 12 നബിദിനമായും വിവിധ ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമുല്ലൈലി, പാണക്കാട് സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങൾ, എംടി അബ്ദുല്ല മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവർ ഉറപ്പിച്ചതായി അറിയിച്ചു.
Post a Comment