നേതൃ സംഗമം സംഘടിപ്പിച്ചു.


കോഴിക്കോട് :- സുപ്രഭാതം ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ സംഗമം SYS സംസ്ഥാനജനറൽ സെക്രട്ടറിയും കോഴിക്കോട് മുഖ്യഖാളിയുമായ ഉസ്താദ് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഫൈസി ഉദ്ഘാടനം ചെയ്തു.




 കെ കെ ഇബ്രാഹിം മുസ്‌ലിയാർ, അബ്ദുൽ ഹമീദ് ഫൈസി,സത്താർ പന്തല്ലൂർ, ഒപിഎം അഷ്‌റഫ്‌ മൗലവി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris