അതിഥിസംസ്ഥാന തൊഴിലാളി സ്ക്രീനിംഗ് ക്യാമ്പ്


മുക്കം സി എച്ച് യുടെയും
പ്ലാൻ ഇന്ത്യ വൺ സ്റ്റോപ്പ് സെന്റെറിന്റെയും ആഭിമുഖ്യത്തിൽ അതിഥിസംസ്ഥാന തൊഴിലാളി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.


ഹെൽത്ത് സൂപ്പർവൈസർ സിജു. കെ നായർ ഉദ്‌ഘാടനം ചെയ്തു.ഹെൽത്ത് ഇൻസ്പെക്ടർ എം.ഹരീഷ് അധ്യക്ഷനായി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.സി. ബാബുരാജ്, അഖിൽ ,
പ്ലാൻ ഇന്ത്യ സംഘടനയിലെ കൗൺസിലർ പി സി മൂകാംബിക
നേതൃത്വം നല്കി. മലമ്പനി, മഞ്ഞപ്പിത്തം, എച്ച്.ഐ.വി
പരിശോധന നടത്തി.

Post a Comment

Previous Post Next Post
Paris
Paris