കൊടുവള്ളി : കെ. എം
ഒ കോളേജിൽ ഒന്നാം വർഷ ഡിഗ്രി ക്ലാസ്സ് തുടങ്ങുന്നതിനോട് അനുബന്ധിച്ച് വിദ്യാർഥികൾ ക്കും രക്ഷി താ ക്കൾക്കും വേണ്ടി ഓറിയന്റേഷൻ ക്ലാസ്സ് നടത്തി..
കവി സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടി മുഹമ്മദ് അലി അധ്യക്ഷം വഹിച്ചു... അഡ്വ. പി. ടി. എ റഹീം... പ്രൊഫ. ഒ. കെ മുഹമ്മദാലി.. കെ. കെ. സുബൈർ. സി. പി. മജീദ്. സി. കെ. സി റഫീഖ്. പി. സി. റാഷിദ്. ഡോ. സി. കെ. അഹ്‌മദ്. പ്രൊഫ ദീപ.. പ്രൊഫ ഷീജ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment