ലോക ജനസംഖ്യാ ദിനാചരണം



മുക്കം സി.എച്ച് സി, മുനിസിപ്പാലിറ്റി,കെ.എംസി.ടി നഴ്സിംഗ്കോളേജ് . എന്നിവയുടെആഭിമുഖ്യത്തിൽ
ജനസംഖ്യാ ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു.





സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ സിജു കെ.നായർ അധ്യക്ഷനായി. മുനിസിപ്പാലിറ്റി ക്ലീൻസിറ്റി മാനേജർ പി.മൊയ്തു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ കെ രാജേഷ്, എം ഹരീഷ് ,പബ്ലിക് ഹെൽത്ത് നഴ്സ് കെ ജി ബിന്ദു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡി എസ് ഓസ്റ്റിൻ ദേവ് , നഴ്സിംഗ് കോളേജ് അധ്യാപിക
 എ എസ് അതുല്യദേവ് പ്രസംഗിച്ചു.
ഫ്ലാഷ് മോബ് , ബോധവൽക്കരണ ക്ലാസ്സ് , പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.

Post a Comment

Previous Post Next Post
Paris
Paris