റിട്ടയേർമെന്റ് മീറ്റിംഗ് സംഘടിപ്പിച്ചു


കൊടുവള്ളി : കെ. എം. ഒ കോളേജിൽ നിന്ന് റിട്ടയർ ചെയ്യുന്ന ഇംഗ്ലീഷ് പ്രൊഫസർ ജേക്കബ് ജോർജ് മലയാളം പ്രൊഫസർ ശ്യാമള എന്നിവർക്ക് സ്റ്റാഫ് കൌൺസിൽ യാത്രയയപ്പ് നൽകി.





പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ്‌ അലി അധ്യക്ഷൻ ആയി. വിവിധ വിഷയങ്ങളിൽ പ്രശസ്തി നേടിയ ഷെബിൻ.. രി ഷാന എന്നീ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. പ്രൊഫ ഫാത്തിമ റൈഹാന. ഡോ. സി. കെ. അഹ്‌മദ്‌.. ജുമാന. പത്മിനി. സീമ.. ഷീജ.. നദീറ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris