നിര്യാതയായി


ചെറുവാടി :
ആയിഷ ചേലപ്പുറത്ത് നിര്യാതയായി. ഇന്നലെ നടന്ന ബൈക്ക് ആക്‌സിഡന്റിൽ പെട്ട് ചികിത്സയിലായിരിക്കെയാണ് മരണം.




ചെറുവാടി പൊറ്റമ്മൽ വെച്ച് ബൈക്ക് പോസ്റ്റിൽ ഇടിച്ചു ആണ് അപകടം ഉണ്ടായത്.കൊടിയത്തൂർ പഞ്ചായത്ത്,പതിനേഴാം വാർഡ് മെമ്പർആണ്.മറ്റ് വിവരങ്ങൾ പിന്നിൽ അറിയിക്കും.

Post a Comment

Previous Post Next Post
Paris
Paris