കോഴിക്കോട് : കോഴിക്കോട് മീലാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് റാലിയുടെ സംഘാടകസമിതി ഓഫീസ് സമസ്ത ആസ്ഥാനത്ത് കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ ജമുലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ മുസ്തഫ മാസ്റ്റർ മുണ്ടുപാറ വർക്കിംഗ് കൺവീനർ ഒ. പി. എം അഷ്റഫ്, സത്താർ പന്തല്ലൂർ,നൗഫൽ ശിഹാബ് തങ്ങൾ, കോയ ഹാജി സിപി ഉസ്മാൻ കോയ, അബ്ദുൽ ഗഫാർ, മജീദ് ഹാജി, ദീവാർ ഹുസൈൻ ഹാജി, അബ്ദുൽ ഖാദർ ഹാജി,ത്വാഹയമാനി, സിപി ഇഖ്ബാൽ, കോയമോൻ എന്നിവർ സംബന്ധിച്ചു.

Post a Comment