നിര്യാതയായി


കൂളിമാട് :ചിറ്റാരിപ്പിലാക്കൽ പീടികക്കണ്ടി മർഹൂം ഇ.വി മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ബലിയമ്പ്ര പുറ്റാട്ട് ആയിഷ(77) നിര്യാതയായി.




മക്കൾ:മുഹമ്മദ്‌ ബഷീർ.പി
(ഹെഡ് മാസ്റ്റർ മർകസ് എച്ച്. എസ്‌.എസ്‌ കാരന്തൂർ )

മരുമക്കൾ :നസീറ കുങ്കഞ്ചേരി (മർകസ് ഗേൾസ് എച്ച് എസ്‌ എസ്‌ )

മയ്യത്ത് നിസ്കാരം ഇന്ന് (29-07-2026) 9:30 ക്ക് മുന്നൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post
Paris
Paris