കെ. എം. ഒ കോളേജ് കോൺവൊക്കേഷൻ നടത്തി


കൊടുവള്ളി : കെ. എം. ഒ കോളേജ് ബിരുദ ദാന ചടങ്ങിൽ വിവിധ വിഷയങ്ങളിൽ നൂറി ലധികം വിദ്യാർഥികൾ ക്ക്‌ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻ സലർ ഡോ. റഷീദ് അഹ്‌മദ്‌ ഉത്ഘാടനം ചെയ്തു.. 


റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. പി 
പി സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ്‌ അലി ആദ്യക്ഷനായി.. അഡ്വക്കേറ്റ് പി. ടി. എ. റഹീം.. പ്രൊഫ ഒ. കെ. മുഹമ്മദ്‌ അലി.. ടി. കെ. അഹ്‌മദ്‌ കുട്ടി ഹാജി തുടങ്ങിയവർ സംസാരിച്ചു.. ഡോ. സി. കെ. അഹ്‌മദ്‌ സ്വാഗതവും വൈസ് പ്രിൻസിപ്പൽ പ്രൊഫ ഫാത്തിമ റൈഹാന നന്ദി യും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris